Dharmayugam

കേരളത്തിൽ ആദ്യമായി നടക്കുന്ന
ശ്രീ ലക്ഷ്മീ-നൃസിംഹ ധ‌ന്വന്തരീ മഹായജ്ഞം
2026 MAY - 18, 19, 20, 21
പുണ്യ പുരാതന ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെമ്മണ്ട, ഇരിഞ്ഞാലക്കുട
കേരളത്തിൽ ആദ്യമായി നടക്കുന്ന
ശ്രീ ലക്ഷ്മീ-നൃസിംഹ ധ‌ന്വന്തരീ മഹായജ്ഞം
2026 MAY - 18, 19, 20, 21
പുണ്യ പുരാതന ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെമ്മണ്ട, ഇരിഞ്ഞാലക്കുട

പ്രത്യേക പൂജകൾ

നരസിംഹ ജയന്തി (30 ഏപ്രിൽ 2026)

നരസിംഹ ജയന്തി
(30 ഏപ്രിൽ 2026)

കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി നടക്കാൻ പോകുന്ന ഈ മഹായജ്ഞത്തിലൂടെ, ഭക്തജനങ്ങളുടെ കുടുംബ പുരോഗതി, ശാന്തി, സമാധാനം, സാഹോദര്യം, സന്താനങ്ങൾക്ക് പുരോഗതി, സുരക്ഷ, വ്യാപാര-വ്യവസായ പുരോഗതി, മംഗല്യ സിദ്ധി, വാസ്തു, തുടങ്ങിയ ദോഷങ്ങൾക്കെല്ലാം പരിഹാരക്രിയകളും പൂജകളും നടക്കുന്നു. കൂടാതെ ഇന്ന് പ്രത്യക്ഷത്തിൽ കാണുന്ന അഗ്നി ബാധകൾ, അപമൃത്യു, അനൈക്യം, കലഹം, പഞ്ചഭൂതങ്ങളുടെ കോപം, ജീവിതത്തിൽ അധോഗമനം, എന്നിവക്കുള്ള പരിഹാരങ്ങളും നടത്തുന്നു. കേരളത്തിലെ വിശിഷ്ടരായ ആചാര്യന്മാരും, കർമ്മികളും, മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ഈ യജ്ഞത്തിൽ പങ്കെടുത്ത് അതിന്റെ എല്ലാ ഐശ്വര്യങ്ങളും നേടുവാൻ എല്ലാ ഭക്തരേയും ക്ഷണിക്കുന്നു.

സാധ്വി ദേവി സംഗമേശാനന്ദ സരസ്വതി (ദേവി മാതാജി), പീഠാധീശ്വർ, SSVF ശ്രീ രുദ്രാപീഠം, (മുഖ്യ ആചാര്യ)

ഈ മഹായജ്ഞത്തിന്റെ പ്രത്യേകത

നേരിട്ട് പങ്കെടുക്കുന്നവർക്ക് ആചാര്യന്മാരുടെ നിർദ്ദേശപ്രകാരം സ്വന്തം കൈകൾ കൊണ്ട് തന്നെ യജ്ഞ ദ്രവ്യങ്ങൾ പ്രാർത്ഥനാപൂർവ്വം യജ്ഞ കുണ്ഠത്തിലേക്ക് സമർപ്പിക്കാവുന്നതാണ്.

നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഈ വെബ്സൈറ്റിലൂടെ വഴിപാടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.

വഴിപാടുകൾ

പ്രശ്നങ്ങൾ / ആവശ്യങ്ങൾ പൂജ/ ഹോമം/ വഴിപാടുകൾ Rs/-
ഇഷ്ടകാര്യസിദ്ധി / നേർച്ച / സമർപ്പണം ഹോമദ്രവ്യ സമർപ്പണം 501/- Book Now »
ജീവിതത്തിൽ ഐശ്വര്യവും പുരോഗതിയും അന്നപ്രസാദ സമർപ്പണം 1000/- Book Now »
വ്യാപാര-വ്യവസായ പുരോഗതി / വിവാഹ തടസം / സന്താനലബ്ധി / തടസ്സ നിവാരണം / വിജയത്തിനായി ഗണപതി ഹോമം 501/- Book Now »
സാമ്പത്തിക വളർച്ച / ഐശ്വര്യ വർദ്ധന / കുടുംബക്ഷേമം മഹാലക്ഷ്മി ഹോമം 1001/- Book Now »
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനും നിലനിൽപ്പിനും നൃസിംഹ ഹോമം 1001/- Book Now »
ആരോഗ്യ പ്രശ്നങ്ങൾ (രോഗങ്ങൾ / ശസ്ത്രക്രിയ / ദീർഘായുസ്സ്) ധന്വന്തരി ഹോമം 1001/- Book Now »
മരണഭയം / അകാലമൃത്യു ഭയം / ഉത്കണ്ഠ മൃത്യുഞ്ജയ ഹോമം 501/- Book Now »
ഗ്രഹദോഷം / ജാതകദോഷം / ഏഴരശനി / രാഹുദോഷം / കണ്ടകശനി നവഗ്രഹ നക്ഷത്ര ഹോമം 3001/- Book Now »
പഠനത്തിൽ ഏകാഗ്രത / ബുദ്ധിവികാസം / മാനസിക സമ്മർദ്ദം ഗായത്രി ഹോമം 501/- Book Now »
നെഗറ്റീവ് എനർജി / കണ്ണേറ് / ശത്രുദോഷം / തടസ്സങ്ങൾ സുദർശന ഹോമം 501/- Book Now »
ആത്മീയ ശാന്തി / മനശ്ശുദ്ധീകരണം / മോക്ഷ മാർഗം മന്ത്ര ദീക്ഷ 2500 Book Now »
കുടുംബ പ്രശ്നങ്ങൾ / ഐക്യം / സമാധാനം / വാസ്തു ദോഷം / വീട്ടിലെ അശാന്തി വാസ്തു പൂജ 501/- Book Now »
കുടുംബ ഐശ്വര്യം തുളസി പൂജ 201/- Book Now
ഗോക്ഷേമം / പാപനിവാരണം / ഐശ്വര്യവർദ്ധന ഗോ പൂജ 501/- Book Now »
കുടുംബ സംരക്ഷണം / ദോഷനിവാരണം / സമൃദ്ധി അശ്വത്ഥ പൂജ 201/- Book Now »
മാതൃ അനുഗ്രഹം / കുടുംബ ക്ഷേമം മാതൃ പൂജ 1001/- Book Now »
ഗുരു അനുഗ്രഹം / ജ്ഞാനം / മാർഗ്ഗദർശനം ഗുരു പൂജ 1001/- Book Now »
ബ്രാഹ്മണ അനുഗ്രഹം / പുണ്യവർദ്ധന ബ്രാഹ്മണ പൂജ 1001/- Book Now »
ദേവതാ അനുഗ്രഹം / പാപശാന്തി / ഐശ്വര്യം സൂക്തപുഷ്പാഞ്ജലി 101/- Book Now »

സമർപ്പണങ്ങൾ

ഹോമകുണ്ഡം (Big) (₹ 10,000/-) Book Now »
ഹോമകുണ്ഡം (Medium) (₹ 7500/-) Book Now »
നെയ് സമർപ്പണം 1000 gram (₹ 1000/-) Book Now »
നെയ് സമർപ്പണം 500 gram (₹ 550/-) Book Now »
നെയ് സമർപ്പണം 250 gram (₹ 280/-) Book Now »
നെയ് സമർപ്പണം 100 gram (₹ 125/-) Book Now »
നല്ലെണ്ണ (ശുദ്ധമായത്) 1ltr (₹ 501/-) Book Now »
പശുവിന്റെ നെയ്യ് 1ltr (₹ 900/-) Book Now »
വസ്ത്ര സമർപ്പണം (₹ 1000/-) Book Now »

ശ്രീ സംഗമേശാനന്ദ വേദിക് ഫൗണ്ടേഷൻ, ശ്രീ രുദ്രാപീഠം, ഇരിഞ്ഞാലക്കുടയുടെ ആഭിമുഖ്യത്തിൽ

ശ്രീ ലക്ഷ്മീ-നൃസിംഹ ധ‌ന്വന്തരീ മഹായജ്ഞം

2026 MAY - 18, 19, 20, 21

പുണ്യ പുരാതന ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെമ്മണ്ട, ഇരിഞ്ഞാലക്കുട

प्रत्यानयेमहि पैतृकम् । परिरक्षयेमहि धर्मम् । आनयेमहि नवपीढीम्

യജ്ഞാധികാരി

സംപൂജ്യ മഹാമണ്ഡലേശ്വർ
സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ്

മുഖ്യ രക്ഷാധികാരി

സംപൂജ്യ മഹാമണ്ഡലേശ്വർ
സ്വാമി ആനന്ദവനം ഭാരതി മഹാരാജ്

രക്ഷാധികാരി

ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്

മുഖ്യ ആചാര്യ

സാധ്വി ദേവി സംഗമേശാനന്ദ സരസ്വതി പീഠാധീശ്വർ, SSVF ശ്രീ രുദ്രാപീഠം

യജമാനൻ & പത്നി

പ്രശസ്‌ത തന്ത്രി ശ്രേഷ്ഠൻ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടും ധർമ്മപത്നി ശ്രീകല ഭട്ടതിരിപ്പാടും

മുഖ്യ കാർമ്മികൻ

മാളികപ്പുറം മുൻ മേൽശാന്തി ബ്രഹ്മശ്രീ ശംഭു നമ്പൂതിരിപ്പാട്

ഉപകാർമ്മികർ

ശ്രീ പുഷ്ക്കര ശർമ്മ - നിലമ്പൂർ, ശ്രീ രമേഷ് ശർമ്മ - കണ്ണമ്പ്ര, ശ്രീ പ്രശാന്ത് ശർമ്മ - കുളപ്പുള്ളി, ശ്രീ പ്രതാപ് ശർമ്മ - ഷൊർണൂർ.
ഉദ്‌ഗാതാ : അമൃത ഘടേശ്വര വാദ്ധ്യാരും സംഘവും-പാലക്കാട്

യജ്ഞ സമിതികൾ

അദ്ധ്യക്ഷൻ : ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി
ഉപാദ്ധ്യക്ഷൻ : മേജർ ജനറൽ (Retd.) ശ്രീ. P. വിവേകാനന്ദൻ, Prof. ശ്രീ. ജയശങ്കർ രാജഗോപാലൻ, ആദ്ധ്യാത്മിക ഗുരു
ജനറൽ കൺവീനർ : ശ്രീമതി. പദ്മ വിവേകാനന്ദൻ
കോ കൺവീനർമാർ : ശ്രീമതി. ആര്യ സുമേഷ്, ശ്രീമതി. കൃപ പ്രദീപ്
പ്രോഗ്രാം കോർഡിനേറ്റർ : ശ്രീ. രുദ്രാപീഠം, ശ്രീമതി. ജിതാ ബിനോയ്
അതിഥി സ്വീകരണം : ശ്രീമതി. ആര്യ സുമേഷ്, ശ്രീമതി. കൃപ പ്രദീപ്, ചെമ്മണ്ട ഭക്തജന സമിതി
ഓഫീസ് നിവ്വഹണം : ശ്രീ. രഞ്ജിത് ബാലാജി, ശ്രീ. K ജയകുമാർ പി മേനോൻ, ശ്രീമതി. നിഷ സലേഷ്

For Donations Shri Sangmeshananda Vedic Foundation

Federal Bank, Irinjalakuda, Branch - Nada
A/C No : 17190200006518
IFSC : FDRL0001719

എന്താണ് ധർമ്മയുഗ പ്രവേശിക?

അധർമ്മം വിളയാടുന്ന കലിയുഗത്തിൽ മനുഷ്യനെ ധർമ്മത്തിൻ്റെ പാതയിലേക്ക് നയിക്കുന്നതിനും, യുഗപരിവർത്തനത്തിൻ്റെ ഭാഗമായി ഉണ്ടാകുന്ന കഷ്ട നഷ്‌ടങ്ങളെ നീക്കി ധാർമ്മികമായി ഓരോ ജീവനേയും നയിക്കുവാനായി രൂപീകരിച്ചിരിക്കുന്നതാണ് ധർമ്മയുഗത്തിൻ്റെ കവാടം എന്ന സങ്കല്പത്തിൽ 'ധർമ്മയുഗ പ്രവേശിക'.

ഗാലറി