Dharmayugam

Mahayanjam

5:30 AM : വിഷണു സഹസ്രനാമ ജപം
6:00 AM : ഗണപതി ഹോമം, ഗായത്രി ഹോമം
തുടർന്ന് : നൃസിംഹ മൂലമന്ത്ര ഹോമം
8.00 AM : വിഷ്ണു‌ സഹസ്രനാമ ജപം
9.30 AM : പ്രാർത്ഥന
സ്വാഗതം : ശ്രീ രാധാകൃഷ്‌ണൻ. കെ, ഇരിഞ്ഞാലക്കുട
അധ്യക്ഷ ഭാഷണം : ബ്രഹ്മശ്രീ മുല്ലപ്പിള്ളി കൃഷ്‌ണൻ നമ്പൂതിരി പ്രസിഡണ്ട്, തന്ത്ര വിദ്യാപീഠം, ആലുവ
ദീപപ്രോജ്ജ്വലനം (ഉദ്ഘാടന ഭാഷണം) : പ്രശസ്ത തന്ത്രി ശ്രേഷ്ഠൻ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടും ധർമ്മപത്നി ശ്രീകല ഭട്ടതിരിപ്പാടും
മുഖ്യപ്രഭാഷണം : മഹാ മണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി
കീർത്തനം : വരവീണ, School of Music
ആശംസകൾ : സ്വാമി ആദിത്യസ്വരൂപാനന്ദ പുരി ആചാര്യ സേതുമാധവ് ജി മേജർ ജനറൽ പി വിവേകാനന്ദൻ ശ്രീ ജയരാജ് മിത്ര ശ്രീ വിജി തമ്പി ഗണേഷ് Coimbatore
കീർത്തനം : വരവീണ, School of Music
നന്ദി പ്രകാശനം : പത്മ വിവേകാനന്ദൻ
മഹനീയ സാന്നിധ്യം : ബ്രഹ്മശ്രീ സത്യധർമ്മനടികൾ, ബ്രഹ്മശ്രീ ത്രിവിക്രമനടികൾ , ബ്രഹ്മശ്രീ വാസുദേവൻ സോമയാജിപ്പാട്, ബ്രഹ്മശ്രീ കൈമുക്ക് വൈദികൻ ശ്രീധരൻ നമ്പൂതിരി, ശ്രീ രവി (Coimbatore), ശ്രീ ഈശ്വർ ജി, ശ്രീ പ്രതാപവർമ്മ ശ്രീ കെ ബി ഉത്തംകുമാർ
1.30 pm to 4.00 pm : നാരായണീയ പാരായണം "സായൂജ്യം" നാരായണീയ സമിതി, കിഴുത്താണി
4.00 pm to 4.30 pm : തൈത്തിരീയം പാരായണം
4.30 pm to 5.30 pm : "ഭുവനേശ്വരി ദേവി", ഭക്തി പ്രഭാഷണം - ബാലകൃഷ്ണ പൈ യജ്ഞ ദ്രവ്യ ശുദ്ധി പൂജ
5.30 pm to 6.30 pm : മൃദംഗ കളരി, അവതരണം - കൊരുമ്പ് മൃദംഗ കളരി, ഇരിഞ്ഞാലക്കുട
6.30 pm to 7.30 pm : ഭരതനാട്യം (നരസിംഹാവതാരം) അവതരണം - കൃപ പ്രദീപൻ
7.30 pm to 9.30 pm : ഹൃദയ ജപലഹരി അവതരണം - വൈക്കം ശിവഹരി ഭജൻസ്
5.00 AM : വിഷ്ണു സഹസ്രനാമ ജപം
5.30 AM : ഗണപതി ഹവനം ഗായത്രി ഹവനം മഹാലക്ഷ്മി ഹവനം - 1-ാം ഘട്ടം
8 to 8.30 AM : പ്രാതൽ
തുടർന്ന് : മഹാലക്ഷ്മി ഹവനം - 2-ാം ഘട്ടം നൃസിംഹ ഹവനം - 1-ാം ഘട്ടം നവഗ്രഹ നക്ഷത്ര ഹവനം ധന്വന്തരി ഹവനം - 1-ാം ഘട്ടം നൃസിംഹ ഹവനം - 2-ാം ഘട്ടം പൂർണ്ണാഹുതി
12.30 PM : വസോർധാര, മഹാപൂർണ്ണാഹുതി മംഗളാരതി, മന്ത്രപുഷ്‌പംz ആശീർവാദം മഹാപ്രസാദം
2 PM : നാരായണീയ പാരായണം
4.30 PM to 5.30 PM : ഗോപൂജ, ബ്രാഹ്മണപൂജ, തുളസിപൂജ
5.30 PM to 6.30 PM : സോപാന സംഗീതം, വീരശൃംഖല ജേതാവ് കാവിൽ ഉണ്ണികൃഷ്‌ണ വാരിയരും ശിഷ്യരും
6.30 PM to 7.30PM : നങ്ങ്യാർകൂത്ത്, നരസിംഹാവതാരം, കലാമണ്ഡലം നില ഹരിദാസ്
7.30 PM to 9.30 PM : നാമജപലഹരി - ശ്രീകുമാർ ഭജൻസ്
5.00 AM : വിഷ്‌ണു സഹസ്രനാമ ജപം
5.30 am : ഗണപതി ഹവനം, ഗായത്രി ഹവനം മഹാലക്ഷ്മി ഹവനം - 3-ാം ഘട്ടം
8.00 am to 8.30 am : പ്രാതൽ
തുടർന്ന് : ധന്വന്തരി ഹവനം - 2-ാം ഘട്ടം നവഗ്രഹ നക്ഷത്ര ഹവനം ധന്വന്തരി ഹവനം - 3-ാം ഘട്ടം നൃസിംഹ ഹവനം - 3-ാം ഘട്ടം പൂർണ്ണാഹുതി
12.30 pm : വസോർധാര, മഹാപൂർണ്ണാഹുതി മംഗളാരതി, മന്ത്രപുഷ്‌പം, ആശീർവാദം, മഹാപ്രസാദം
2.00 pm : നാരായണീയ പാരായണം
4.30 pm to 5.30 pm : ഗോപൂജ, അശ്വത്ഥപൂജ, ഗുരുപൂജ
5.30 pm to 6.30 pm : സോപാന സംഗീതം, സലീഷ് നനദുർഗ (Universal World Record Holder)
6.30 pm to 7.30 pm : മാണിക്യശ്രീ ഭജൻസ്
7.30 pm to 9.30 pm : മോഹിനിയാട്ടം, ഭരതനാട്യം, നടന കൈരളി, ഇരിഞ്ഞാലക്കുട Desi Mohiniyattam, Disciple of Guru Nirmala Paniker Artists:- Gopika G. Nath and Hridya Haridas
5.00 am : വിഷ്ണു സഹ്രസനാമ ജപം
5.30 am : ഗണപതി ഹവനം - ഗായ്രതി ഹവനം - സുദർശന ഹവനം - മൃത്യുഞ്ജയ ഹവനം
8.00 am to 8.30 am : പ്രാതൽ
തുടർന്ന് : മഹാലക്ഷ്മി ഹവനം - 4-ാം ഘട്ടം - ധന്വന്തരി ഹവനം - 4-ാം ഘട്ടം - നവ്രഗഹ നക്ഷ്രത ഹവനം - നൃസിംഹ ഹവനം - 4-ാം ഘട്ടം
12.30 pm : പൂർണ്ണാഹുതി - വേസാർധാര, മഹാപൂർണ്ണാഹുതി - മംഗളാരതി, മ്രന്തപുഷ്പം, - ആശീർവാദം, മഹാ്രപസാദം
2.00 pm : നാരായണീയ പാരായണം
4.30 pm to 06.30 pm : ശാന്തി ഹവനം
7.00 pm to 10.00 pm : കഥകളി, സുഭദ്രാഹരണം അവതരണം ചേലൂർ കോവിലകം കഥകളി സഭ